ഉദ്ഘാടനം ചെയ്തു

0
148

തിരുവനന്തപുരം: ഐപിസി വെള്ളറട നോര്‍ത്ത് സെന്റര്‍ ഉദ്ഘാടനം നവംബര്‍ 4നു വെള്ളറട ചെമ്പൂര്‍ ബഥേല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പാസ്റ്റര്‍ രാജു പൂവക്കാലയുടെ അധ‍്യക്ഷതയില്‍ പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍മാരായ ഷിബു നെടുവേലി, സി.സി ഏബ്രഹാം, ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, ജേക്കബ് ജോര്‍ജ്, ബെഞ്ചമിന്‍ വര്‍ഗീസ്, സുദര്‍ശനന്‍ പിള്ള, കൗണ്‍സില്‍ അംഗങ്ങളായ എല്‍.കെ റോയ്, പീറ്റര്‍ മാത‍്യു, പി.ജി. മത്തായി, കുഞ്ഞച്ചന്‍ വാളകം എന്നിവര്‍ പ്രസംഗിച്ചു.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here