ഖത്തര്‍ മലയാളിപെന്തെക്കോസ്തു വാര്‍ഷിക കണ്‍വന്‍ഷന്‍

0
854

ദോഹ: ഖത്തറിലെ 16 മുഖ‍്യധാര പെന്തെക്കോസ്തു സഭകളുടെ ഐക‍്യവേദിയായ ഖത്തര്‍ മലയാളി പെന്തെക്കോസ്തു കൗണ്‍ണ്ടസിലിന്റെ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ഡിസംബര്‍ 13 – 15 വരെ നടക്കും. ഐഡിസിസി കോമ്പൗണ്ടില്‍ തയാറാകുന്ന മനോഹരവും വിശാലവുമായ ടെന്റിലാണ് യോഗങ്ങള്‍ നടക്കുന്നത്. പാസ്റ്റര്‍ ടി.ജെ. ശാമുവലാണ് മുഖ‍്യപ്രാസംഗികന്‍. ക‍്യുഎംപിസി ക്വയര്‍ പ്രൈസ് & വാര്‍ഷിപ്പിനു നേതൃത്വം നല്‍കും. 15നു രാവിലെ നടക്കുന്ന സംയുക്ത ആരാധനയിലും തിരുവത്താഴ ശുശ്രുഷയിലും നൂറുകണക്കിന് വിശ്വാസികള്‍ ശുഭ്രവസ്ത്രധാരികളായി എത്തുന്നത് ഈ അന‍്യനാട്ടില്‍ വേറിട്ടൊരു കാഴ്ചയാകും. ഖത്തറില്‍ ഉപരോധം ഉയര്‍ത്തുന്ന പ്രതിസന്ധിയിലും ഈ പെന്തെക്കോസ്തു സംഗമത്തിന്റെ അനുഗ്രഹമായ നടത്തിപ്പിനായി നമുക്കു പ്രാര്‍ഥിക്കാം. പാസ്റ്റര്‍മാരായ ബിജു വര്‍ഗീസ്, യേശുദാസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here