ഗുഡ്ന‍്യൂസ് ന‍്യൂയോര്‍ക്ക് ചാപ്റ്റര്‍ ഡല്‍ഹിയില്‍ 100 തയ്യല്‍മെഷീന്‍ നല്‍കി

0
758

ന‍്യൂഡല്‍ഹി: ഗുഡ്ന‍്യൂസ് ന‍്യൂയോണ്ടര്‍ക്ക് ചാപ്റ്റര്‍ ഡല്‍ഹിയിലും
പരിസരപ്രദേശങ്ങളിലും താമസിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിലെ 100 പേര്‍ക്കു തയ്യല്‍മെഷീന്‍ നല്‍കി. നവംബര്‍ മൂന്നിനു ശ്രീനിവാസപുരി നേഴ്സസ് റസിഡന്‍ഷ‍്യല്‍ കമ‍്യൂണിറ്റി ഹോളില്‍ ഗുഡ്ന‍്യൂസ് ഡല്‍ഹി എന്‍സിആര്‍ ചാപ്റ്ററിന്റെ ചുമതലയില്‍ നടന്ന സമ്മേളനത്തില്‍ പേട്രന്‍ എം. ജോണിക്കുട്ടി അധ‍്യക്ഷതവഹിച്ചു. ന‍്യൂയോര്‍ക്ക് ചാപ്റ്റര്‍ രക്ഷാധികാരി പാസ്റ്റര്‍ ഡോ. ഇട്ടി ഏബ്രഹാം വിതരണം നിര്‍വഹിച്ചു.

സാമൂഹികസേവനം വളരെ കാര‍്യമായതാണ്. എന്നാല്‍, മനുഷ‍്യനെ വീണ്ടെടുക്കാന്‍ മനുഷ‍്യനെപ്പോലെയായ ക്രിസ്തുവിന്റെ സ്ണ്ടനേണ്ടഹം പ്രദര്‍ശിപ്പിക്കാനാണു ഗുഡ്ന‍്യൂണ്ടസ് ന‍്യൂയോര്‍ക്ക് ചാപ്റ്റര്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നതെന്നു വിതരണം നിര്‍വഹിച്ചു സംസാരിക്കവെ പാസ്റ്റര്‍ ഇട്ടി ഏബ്രണ്ടഹാം പ്രസ്താവിച്ചു. യേശുക്രിസ്തുവിന്റെ സ്നേഹം ദൈവമക്കളുടെ ഹൃണ്ടദയത്തില്‍ പ്രകാശിച്ചതുകൊണ്ടാണ്ടണ് ഇങ്ങനെയുള്ള പ്രണ്ടവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ന‍്യൂയോര്‍ണ്ടക്കിലെ സഹോദരന്മാര്‍ക്കു കഴിഞ്ഞതെന്നും ക്രിസ്തുവിന്റെ ത‍്യാഗപൂര്‍ണമായ സ്നേഹം നമ്മില്‍ ഓരോരുത്തരിലും നിറയണമെന്നും അധ‍്യക്ഷപ്രസംഗത്തില്‍ എം. ജോണിക്കുട്ടി പറഞ്ഞു.

സ്റ്റീഫന്‍ ശാമുവേല്‍ ഗുഡ്ന‍്യൂണ്ടസ് പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് സ്വാഗതപ്രസംഗം നടത്തി. പാസ്റ്റര്‍ എഡ്വേര്‍ഡ് ജെസുദാസ്, സിസ്റ്റര്‍ മേരിക്കുട്ടി എന്നിവര്‍ ആശംസയറിയിച്ചു. എന്‍സിആര്‍ ചീഫ് കോണ്ടഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ റ്റി.എം. ജോണ്ടസഫ് സാമ്പത്തികസഹായം ചെയ്ണ്ടത ഗുഡ്ന‍്യൂസ് ന‍്യൂയോര്‍ക്ക് ചാപ്റ്റണ്ടര്‍ പ്രവര്‍ത്തകര്‍ക്കും വിശേഷിച്ച് ഫണ്ട് സ്വരൂപിക്കാന്‍ ഉത്സാഹിച്ച ട്രഷറര്‍ ജോസ് കടമ്പനാടിനും ഗുഡ്ന‍്യൂസ് ചീഫ് എഡിറ്റര്‍ സി.വി. മാത‍്യുവിനും നന്ദി അറിയിച്ചു. പാസ്റ്റര്‍ ആര്‍. ജോണ്‍സന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗം പാസ്റ്റര്‍ വര്‍ഗീസിന്റെ പ്രാര്‍ഥനയോടെ സമാപിച്ചു. പാസ്റ്റര്‍മാരായ ഐസക് വി. ജോണ്‍, പി.എസ്. മാണി, രാധാകൃഷ്ണന്‍, റിങ്കു, ബ്രദര്‍ പ്രത‍്യാശ എന്നിവര്‍ നേതൃത്വം നല്‍കി.

ഗുഡ്ന‍്യൂസ് ന‍്യൂയോര്‍ക്ക് ചാപ്റ്ററിന്റെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുവിശേഷകര്‍ക്കു സൈക്കിള്‍ നല്‍കിയിരുന്നു.

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here