പെന്തെക്കോസത് മിഷന്‍ എറണാകുളം കണ്‍വന്‍ഷന്‍ നവംബര്‍ 30 മുതല്‍

0
699

ചാക്കോ കെ.തോമസ്
കൊച്ചി: ദി പെന്തെക്കോസ്ത് മിണ്ടഷന്‍ എറണാകുളം സെന്റര്‍ വാര്‍ണ്ടഷിക കണ്‍വന്‍ഷന്‍ നവംബര്‍ 30 – ഡിസംബര്‍ മൂന്നുവരെ (എന്‍എച്ച് 47നു സമീപം) എരമല്ലൂര്‍ റ്റിണ്ടപിണ്ടഎം കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നണ്ടടണ്ടക്കും. സഭയുടെ ഇപ്രാവശ‍്യത്തെ കണ്‍വന്‍ഷനുകളുടെ തുടക്കം കുണ്ടറിക്കുന്നതും പുതിയ ഗാനങ്ങള്‍ രണ്ടചിണ്ടച്ച്സി ഡികള്‍പുറത്തിണ്ടറക്കുണ്ടന്നണ്ടതും ഈ കണ്‍വന്‍ഷനിണ്ടലൂടെണ്ടയാണ്ടണ്.

ദിവസവും വേദപഠനം, പൊതുണ്ടയോഗം, കാത്തിരിപ്പുയോഗം, പ്രണ്ടത‍്യേക പ്രാര്‍ഥന, യുവജന സമ്മേളണ്ടനം എന്നിവ ഉണ്ടായിരിക്കും. സഭണ്ടയുടെ പ്രധാന ശുശ്രൂഷകര്‍ ദൈവണ്ടവചനം പ്രസംഗിക്കും. പുതിയ കണ്ടണ്‍ണ്ടവന്‍ഷന്‍ഗാനങ്ങള്‍ മിഷന്‍ പ്രവണ്ടര്‍ണ്ടത്തകര്‍ ആലപിക്കും. ഇന്ത‍്യയുടെ വിവിധയിടങ്ങളില്‍ നിന്നും വിദേശ രാജ‍്യങ്ങളില്‍ നിന്നുമുള്ള ശുശ്രൂണ്ടഷണ്ടകരും വിശ്വാസികളും പങ്കെടുണ്ടക്കുണ്ടന്ന കണ്‍വന്‍ഷനില്‍ കൂടുതല്‍ പേണ്ടരെ ഉള്‍ക്കൊള്ളിക്കുവാനാണു ചേര്‍ണ്ടത്തണ്ടല അരൂര്‍ നാഷണല്‍ ഹൈവേ, എണ്ടരണ്ടമല്ലൂര്‍ ജങ്ഷനു സമീപം 3.5 ഏക്കര്‍ വിസ്തൃതിയുള്ള റ്റിപിഎം കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടത്തുണ്ടന്നത്.

ഞായറാഴ്ച രാവിലെ ഒന്‍പതിണ്ടനു എറണാകുളം സെന്റര്‍ സണ്ടഭണ്ടയുടെ കീഴിലുള്ള 30 പ്രാദേശിക സഭണ്ടകളിലെ ശുശ്രൂഷകരും വിശ്വാണ്ടസിണ്ടകളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം ഉണ്ടായിരിക്കും.

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here