0
363

*യൂ പി ഫ് കെ പ്രവർത്തക സമ്മേളനവും യാത്ര അയപ്പും*

കുവൈത്ത്:യുനൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ഓഫ്‌ കുവൈറ്റിന്റ് ആഭിമുഖ്യത്തിൽ മാർച് മാസം 22 ആം തിയ്യതി 2 മുതൽ 4 മണി വരെ ipc കുവൈത്ത് ഹാളിൽ വെച് പ്രവർത്തക സമ്മേളനവും കഴിഞ്ഞ മൂന്നു വർഷം അന്യഗ്രഹമായി ശുശ്രൂഷ തികച്ചു യാത്രയാകുന്ന *Pr. Binu Thomas (IPC Ahamadi), Pr. Prabha T Thankachan(First AG),Pr. P S Prince(IPC Fahaheel)* യാത്രയയപ്പ് യോഗവും നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here