ബൈബിള്‍സൊസൈറ്റി കേരളഘടകം വജ്രജൂബിലി സമാപിച്ചു

0
246

കോട്ടയം: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത‍്യ കേരള ഓക്സിലിയറി വജ്രജൂബിലി സമാപനസമ്മേളനം യെരുശലേം മാര്‍ത്തോമ്മ പള്ളിയില്‍ നടന്നു. ഓക്സിലിയറി പ്രസിഡന്റ് ജോസഫ്

മാര്‍ ബര്‍ണബാസിന്റെ അധ‍്യക്ഷതയില്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണവും പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് ജൂബിലിസന്ദേശവും നല്‍കി. കുര‍്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത‍്യ മാധ‍്യമവിഭാഗം മേധാവി സാമുവേല്‍ തമ്പുസാമി, ബിഷപ്പ് തോമസ് ഏബ്രഹാം, കേണല്‍ നിഹാല്‍ ഹെറ്റിയറാച്ചി, സ്റ്റാര്‍ലാ ലൂക്ക്, റവ. മാത‍്യു വര്‍ക്കി, റവ. ജോര്‍ജ് മാത‍്യു, ഓക്സിലിയറി സെക്രട്ടറി റവ. മാത‍്യു സ്കറിയ എന്നിവര്‍ സംസാരിച്ചു. വേദപുസ്തകത്തിന്റെ ശബ്ദാവിഷ്കാരമായ സമ്പൂര്‍ണമലയാളം ഓഡിയോ ബൈബിളിന്റെ പ്രകാശനം യോഗത്തില്‍ നടന്നു. സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം നിര്‍വഹിച്ച ശാഖകള്‍ക്കുള്ള അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണംചെയ്തു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത പ്രസിഡന്റായും ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് വൈസ്പ്രസിഡന്റായും പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

-Matrimony-

Pentecostal parents invite proposals for their daughter (24/5'4") studied BSc Maths and PG in Aviation Field currently working at Hyderabad in Dad's Business from parents of God fearing, Spirit filled our family is settled at Hyderabad and qualified boys parents
Please contact:
NC Johnson
Mail ID: reliefjohnson@gmail.com;
Ph: 9440894179

For more Ads click here

Pentecostal family settled in Kerala, invites marriage proposal for their son (26/5'7") B Tech in Mechanical Engineering, from parents of God fearing pentecostal educated girl. If God leads, contact along with photograph. Sister and brother in law in Minnesota, USA. Please contact 651 - 317 - 3451, or in India call father at 9946642016

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here