പെന്തെക്കോസ്തു സഭാ സമൂഹത്തിന്റെ പ്രവർത്തനം മാതൃകാപരം: മന്ത്രി കെ.രാജു

0
764

പുനലൂർ: പെന്തെക്കോസ്തു സഭാ സമൂഹത്തിന്റെ   പ്രവർത്തനം മാതൃകാപരമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പ്രസ്താവിച്ചു. പ്രളയ ദുരന്തത്തിൽ സമൂഹത്തോടൊപ്പം ക്രൈസ്തവ സഭകളും പുനർനിർമ്മാണത്തിനായി മുന്നോട്ടു വരണം. അസംബ്ലിസ് ഓഫ് ഗോഡ് സഭയോടൊപ്പം കേരളാ സർക്കാറും ഒപ്പമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്കി.

പുനലൂരിൽ നടക്കുന്ന ഏ.ജി ജനറൽ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പാസ്റ്റർ എം.എ ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. ഏ.ജി സഭയോടൊപ്പം സർക്കാറും മന്ത്രി കെ.രാജുവും കൂടെയുണ്ടെന്ന് സൂപ്രണ്ട് പാസ്റ്റർ പി.എസ് ഫിലിപ്പ് അനുസ്മരിച്ചു.

(Photo courtesy: Harvest t v)

LEAVE A REPLY

Please enter your comment!
Please enter your name here