അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ എറണാകുളം വെസ്‌റ്റ്‌ സെക്ഷന്‍ തിരുവചന വിരുന്ന്‌ ഇന്നുമുതല്‍

0
313

മാത്യു കിങ്ങിണിമറ്റം

കോലഞ്ചേരി: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ എറണാകുളം വെസ്‌റ്റ്‌ സെക്ഷന്‍ ഒരുക്കുന്ന തിരുവചന വിരുന്ന്‌ ഏപ്രില്‍ 19, 20, 21, 22 തിയതികളില്‍ വൈകിട്ട്‌ 5.30 മുതല്‍ 9 വരെ ഫോര്‍ട്ട്‌ കൊച്ച്‌ വെളി പള്ളത്ത്‌ രാമന്‍ ഗ്രൗണ്ടില്‍ വച്ച്‌ നടക്കും. റവ. ടി.ജെ. സാമുവല്‍, റവ. ഡോ. പി.എസ്‌. ഫിലിപ്പ്‌, പാസ്റ്റര്‍ പി.വി. സാജന്‍, പാസ്റ്റര്‍ രാജേഷ്‌ ഏലപ്പാറ, റവ. എം.ഏ. ഫിലിപ്പ്‌, റവ. വിന്‍സെന്റ്‌ സാം, പാസ്റ്റര്‍ സാം ഇളമ്പല്‍ എന്നിവര്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കും. ഏ.ജി. എറണാകുളം സെക്ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. പകല്‍ മീറ്റിംഗുകള്‍ രാവിലെ 9.30 മുതല്‍ 2.00 മണിവരെ ഗ്രൗണ്ടിന്‌ സമീപമുള്ള അനക്‌സ്‌ ഹാളില്‍ വച്ച്‌ നടക്കും. ഏപ്രില്‍ 21 ശനിയാഴ്‌ച പുത്രികാസംഘടനകളുടെ സംയുക്തമീറ്റിംഗ്‌ നടക്കും. 22 ഞായര്‍ സംയുക്ത ആരാധനയും ഉണ്ടായിരിക്കും. യോഗാനനന്തരം പള്ളിത്തോട്‌, കണ്ണമാലി, കുമ്പളങ്ങി, ഇടക്കൊച്ചി ഭാഗങ്ങളിലേക്ക്‌ വാഹനസൗകര്യവും എറണാകുളം വെസ്റ്റ്‌ സെക്ഷന്‍ ക്രമീകരിച്ചിട്ടുണ്ട്‌.

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here