എ ജി മലബാർ ഡിസ്ട്രിക്ട് കൺവെൻഷനു തുടക്കമായി; റവ. കെ സി ജോൺ പ്രസംഗിക്കും

0
479

സന്ദീപ് വിളമ്പുകണ്ടം(ഓൺലൈൻ ഗുഡ്‌ന്യൂസ്)

മീനങ്ങാടി: അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൺവെൻഷന് ഫെബ്രുവരി 22 നു മീനങ്ങാടിയിൽ പഞ്ചായത്തു സ്റ്റേഡിയത്തിൽ തുടക്കമായി. ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ വി റ്റി എബ്രഹാം ഉത്‌ഘാടനം നിർവഹിച്ചു. ഇന്ന് ഫെബ്രു.22 ന്  വൈകിട്ട് നടക്കുന്ന പൊതുയോഗത്തിൽ ഇന്ത്യ പെന്തെകോസ്തു ദൈവസഭ ജനറൽ സെക്രട്ടറിയും പവർ വിഷൻ ചാനൽ ചെയർമാനും കൂടിയായ ഡോ. കെ സി ജോൺ പ്രസംഗിക്കും. കൺവെൻഷൻ സംയുക്ത ആരാധനയോടെ ഞായറാഴ്ച അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here