ട്രെഷറർ ആയി പാസ്റ്റർ എ രാജൻ വീണ്ടും

0
433

പുനലൂർ: എ ജി മലയാളം ഡിസ്‌ട്രിക്‌ട് കൗൺസിൽ ട്രെഷറർ ആയി പാസ്റ്റർ എ രാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .തിരുവനന്തപുരം പനയറക്കുന്ന്   സഭയിൽ കാൽ നൂറ്റാണ്ട് കാലമായി  സഭാശുശ്രുഷകൻ ആയിരിക്കുന്ന പാസ്റ്റർ രാജൻ മികച്ച സംഘാടകൻ സഭ ശുശ്രുഷകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് .
പതിനെട്ടു  വർഷത്തോളം തുടർച്ചയായി എ ജി കൺവൻഷന്റെ v വോളന്റീയർ ടീം ലീഡർ ആയിരുന്നു .കഴിഞ്ഞ രണ്ടു വർഷം ആയി കൺവൻഷൻ ജനറൽ കോർഡിനേറ്റർ എന്ന നിലയിൽ മികച്ച പ്രവർത്തനം ആണ് കാഴ്ച വെച്ചത് .

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here