ആരക്കുന്നം ഐക്യ കൺവൻഷൻ മെയ് 17 മുതൽ

0
387

മാത്യു കിങ്ങിണിമറ്റം

കോലഞ്ചേരി: പിറവം ആരക്കുന്നം ഐക്യകണ്‍വെന്‍ഷന്‍  മെയ്‌ 17,18,19 (വ്യാഴം, വെള്ളി, ശനി) തിയതികളില്‍ വൈകിട്ട്‌ 6 മുതല്‍ 9 വരെ ആരക്കുന്നം കാനറാ ബാങ്കിന്‌ സമീപമുള്ള ഓലിയ്‌ക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ പിറവം, പ്രിന്‍സ്‌ തോമസ്‌ റാന്നി, സാം റ്റി. മുഖത്തല എന്നിവര്‍ പ്രസംഗിക്കും. ഗ്രേയ്‌സ്‌ മെലഡീസ്‌ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും.

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here