ആർക്കായിയോസ് 2019: വേങ്ങൂർ സെന്റർ പി വൈ പി എ യുടെ ബൈബിൾ ക്വിസ്

0
267

വേങ്ങൂർ: സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ  ആർക്കായിയോസ് 2019 എന്ന പേരിൽ ബൈബിൾ ക്വിസ് നടത്തും. 
 ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ മെയ്‌ 4 ശനിയാഴ്ച രാവിലെ  9 മണി മുതൽ മത്സരം ആരംഭിക്കും.

ഉല്പത്തി, ദാനിയേൽ, യോഹന്നാൻ സുവിശേഷം എന്നീ വേദപുസ്തക ഭാഗങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 
അപേക്ഷിക്കേണ്ട അവസാന തിയതി, ഏപ്രിൽ 29ന്. രജി. ഫീസ് 200 രൂപയാണ്.

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here