ബ്ലസ്‌ അബുദാബി 2018

0
511

അബുദാബി: കർമ്മേൽ ഐ.പി.സി. യുടെ ആഭിമുഖ്യത്തിൽ 2018 മാർച്ച്‌ 23, 24 തിയതികളിൽ രാത്രി 8 മുതൽ 10 വരെ മുസഫ ബ്രദറൺ ചർച്ച്‌ സെന്ററിൽ ബ്ലസ്‌ അബുദാബി 2018 നടക്കും. ഈ കാലഘട്ടത്തിൽ കർത്താവ്‌ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കർത്താവിൽ പ്രസിദ്ധ വേദാദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റർ. തോമസ്‌ മാമ്മൻ (കോട്ടയം) ആനുകാലിക സംഭവവികാസങ്ങളെയും ശാസ്ത്രീയ വെളിപ്പെടുത്തലുകളെയും അപഗ്രഥിച്ച്‌ ആസന്നമായ യുഗാന്ത്യത്തെയും തുടർന്നുള്ള ഈ ലോകത്തിന്റെ ഗതിയേയും മനുഷ്യവർഗ്ഗത്തിന്റെ ഭാവിയേയും സംബന്ധിച്ച്‌ തിരുവചനത്തിൽ നിന്നും സംസാരിക്കും. കർമ്മേൽ വോയിസ്‌ ഗാനശുശ്രൂഷയ്‌ ക്ക്‌ നേതൃത്വം വഹിക്കും.

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here