ബ്ലെസ് മീയണ്ണൂർ 2018: സുവിശേഷ യോഗവും സംഗീതവിരുന്നും  ഡിസംബർ 13,14 തീയതികളിൽ

0
60

മീയണ്ണൂർ : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ മീയണ്ണൂർ ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലസ് മീയണ്ണൂർ 2018 എന്ന പേരിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും  ഡിസംബർ 13,14 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9:30 വരെ മീയണ്ണൂർ ഐ.പി.സി ഹെബ്രോൻ ചർച്ച് കോമ്പൗണ്ടിൽ (അസീസിയ മെഡിക്കൽ കോളേജിന് സമീപം) നടക്കും.   പാസ്റ്റർ.കെ.ജോയി, ന്യൂ ഡൽഹി ദൈവവചനം ശുശ്രൂഷിക്കുന്നു. ഗോസ്പൽ സിംഗേഴ്സ്, കൊല്ലം ഗാനങ്ങൾ ആലപിക്കും. ആത്മീയ ശുശ്രൂഷകൾക്ക് പാസ്റ്റർ.ചാക്കോ സ്കറിയ നേതൃത്വം നൽകും. 

കൂടുതൽ വിവരങ്ങൾക്ക്:
സെക്രട്ടറി ലിബു ബാബു 9847083094

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here