കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ ഒക്ടോബർ 14

0
145

 

സാം പടിഞ്ഞാറേക്കര

കാനഡ:കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെയും ഐലന്റ് പ്രയർ സെന്ററിന്റെയും നേതൃത്വത്തിൽ   ഒക്ടോബർ 14 ന് വൈകുന്നേരം 4 :30 ന് പ്രിൻസ് എഡ്‌വേർഡ് ഐലൻഡിലെ stratford ൽ ക്രിസ്തീയ സംഗീത സന്ധ്യ നടക്കും.. ടോറോണ്ടോയിലെ പ്രശസ്‌ത സംഗീത വിഭാഗമായ ഇൻസ്പിരേഷൻ ബാൻഡാണ് സംഗീത ശുശ്രൂഷ നയിക്കുന്നത്.

അഡ്രസ്സ് :Community Worship Centre
15 george town road
Stratford, PEI ,കൂടുതൽ വിവരങ്ങൾക്ക് : ജോയൽ തോമസ് 902 388 1180

-Matrimony-

Syrian Christian Pentecostal girl (29/164 cm), B.Sc Nurse, working in HMC, Doha. She scored IELTS, seeking marriage proposals from the parents of professionally qualified boys. Now she is on leave for one month.
Ph: 8113059792

For more Ads click here

Pentecostal parents invite proposals for their son (32/176 cm, 75 Kg) , Graphic Designer in Saudi Arabia. Respond with details: 9847621514

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here