മലബാർ പര്യടനം പൂർത്തിയാക്കി;യുവ മുന്നേറ്റ യാത്രക്ക് ഊഷ്മള വരവേല്പ്പ്

0
232

പാലക്കാട്: സി ഇ എം യുവമുന്നേറ്റ യാത്ര മലബാർ പര്യടനം പൂർത്തിയാക്കി തിരുകൊച്ചിയുടെ ഭാഗം ആയ തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ചു. തൃശ്ശൂർ ജില്ലയുടെ കവാടവും പാലക്കാട്‌ ജില്ലയുടെ അതിർത്തിയുമായ വാണിയംപാറയിൽ തൃശ്ശൂർ ജില്ലയിലെ സി ഇ എം പ്രവർത്തകരും പാസ്റ്റർമാരും ചേർന്ന് ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടെ യുവമുന്നേറ്റ യാത്രയെ സ്വീകരിച്ചു.തുടർന്ന് പട്ടിക്കാട്, പിച്ചിറോഡ്, കണ്ണാറ, വിലങ്ങന്നൂർ, പീച്ചി എന്നിവിടങ്ങളിൽ യോഗങ്ങൾനടത്തി.. വൈകിട്ട് 4 ന് മണ്ണുത്തി സെന്ററിൽ മിനി കൺവൻഷൻ നടന്നു.
മെയ് 2നു രാത്രിയിൽ പറവട്ടാനി ശാരോൻ ചർച്ചിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ ബിനു ഏബ്രഹാം പ്രസംഗിക്കും. മെയ് 3 ന് നാളെ യാത്രാ എറണാകുളം ജില്ലയിൽ പ്രവേശിക്കും.വളരെ ആവേശം പകരുന്ന പ്രതികരണങ്ങളാണ് വടക്കൻ ജില്ലകളിൽ യാത്രക്ക് ലഭിച്ചത്‌ എന്ന് യാത്ര കോ- ഓർഡിനേറ്റർമാരായ ജോമോൻ ജോസപ്പും ബിജു ജോസപ്പും ഗുഡ് ന്യൂസിനോട് പറഞ്ഞു..

-Matrimony-

Syrian Christian Pentecostal girl (29/164 cm), B.Sc Nurse, working in HMC, Doha. She scored IELTS, seeking marriage proposals from the parents of professionally qualified boys. Now she is on leave for one month.
Ph: 8113059792

For more Ads click here

Pentecostal parents invite proposals for their son (32/176 cm, 75 Kg) , Graphic Designer in Saudi Arabia. Respond with details: 9847621514

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here