ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ: പ്രവർത്തനോദ്ഘാടനവും അനുമോദനവും ഇന്ന് ഓഗസ്റ്റ് 25 ന്

0
432

ചിക്കാഗോ: ചിക്കാഗോയിലുള്ള ക്രിസ്തീയ പത്ര പ്രവർത്തകരുടെയും എഴുത്തുകാരുടെയും പ്രവർത്തന കൂട്ടായ്മയായ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും അനുമോദന സമ്മേളനവും ഇന്ന് ഓഗസ്റ്റ് 25 ന് ഗോൾഫ് മറൈൻ പാർക്കിലെ റിക്രിയേഷൻ സെന്ററിൽ നടക്കും.

കാൽ നൂറ്റാണ്ട് കാലമായി പത്രപ്രവർത്തന മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനും അമേരിക്കൻ മലയാളികൾക്കിടയിലെ സജീവ സാന്നിദ്ധ്യത്തിനും ഐ.പി.സി ഗ്ലോബൽ മീഡിയയുടെ അവാർഡ് ജേതാവായ കേരളാ എക്സ്പ്രസ് പത്രത്തിന്റെ ചീഫ് എഡിറ്റർ കെ.എം ഈപ്പനെ സമ്മേളനത്തിൽ അനുമോ ദിക്കും.
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ചെയർമാൻ സി.വി.മാത്യു ഉദ്ഘാടനം നിർവഹിക്കും.
വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ മുഖ്യ പ്രഭാഷണം നടത്തും. ഡോ.അലക്സ് ടി കോശി, കുര്യൻ ഫിലിപ്പ്, ഡോ. ടൈറ്റസ് ഈപ്പൻ എന്നിവർ നേതൃത്വം നല്കും.
കൂടുതൽ വിവരങ്ങൾക്ക്: 847912 5578

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here