ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു

0
241

ചിക്കാഗോ: ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ പ്രവർത്തനം ആരംഭിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് വാരിക ചീഫ് എഡിറ്ററുമായ സി.വി.മാത്യു  പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

സംഘടനാ ഭാരവാഹികളായി കെ.എം ഈപ്പൻ ( അഡ്വൈസറി ബോർഡ് ചെയർമാൻ) ഡോ.അലക്സ് കോശി (പ്രസിഡണ്ട്), റവ.ഡോ. ടൈറ്റസ് ഈപ്പൻ (വൈസ് പ്രസിഡണ്ട് ), കുര്യൻ ഫിലിപ്പ് (സെക്രട്ടറി) ഡോ.ബിജു ചെറിയാൻ (ജോ. സെക്രട്ടറി), ജോൺസൺ ഉമ്മൻ(ട്രഷറാർ) എന്നിവരെ തെരെഞ്ഞെടുത്തു.

മാധ്യമ പ്രവർത്തകർക്ക് പരിശീലനം , എഴുത്തുകാരെയും മാധ്യമ പ്രവർത്തകരെയും ആദരിക്കൽ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് സെക്രട്ടറി കുര്യൻ ഫിലിപ്പ് (+1847 9125578) അറിയിച്ചു.

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here