കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ഗോസ്‌പെൽ സെന്റെറിൽ ഏകദിന സമ്മേളനം

0
291

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് ഗോസ്‌പെൽ സെന്റെർ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന സ്‌പെഷ്യൽ മീറ്റിങ്ങ്, 13 സെപ്റ്റംബർ 2018 വൈകുന്നേരം 7 മണി മുതൽ 9 മണി വരെ മംഗഫിലെ തെലുങ്ക്‌ ചർച്ച് ഹാളിൽ നടക്കും.             പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കും. സഭയുടെ ഗായക  സംഘം ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ . ജോൺസൻ ഏബ്രഹാം നേതൃത്വം നല്കും. കുവൈറ്റിലെ മംഗഫ്, മെഹബുള്ള, അബുഹലീഫ എന്നി സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.

-Matrimony-

Syrian Christian Pentecostal girl (29/164 cm), B.Sc Nurse, working in HMC, Doha. She scored IELTS, seeking marriage proposals from the parents of professionally qualified boys. Now she is on leave for one month.
Ph: 8113059792

For more Ads click here

Pentecostal parents invite proposals for their son (32/176 cm, 75 Kg) , Graphic Designer in Saudi Arabia. Respond with details: 9847621514

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here