ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു 11 മത് നാഷണൽ കോൺഫറൻസ് ബോൺ മൗത്തിൽ

0
833

 

ചർച്ച് ഓഫ് ഗോഡ്  യു.കെ & ഇ.യു മലയാളം സെക്ഷന്റെ 11 മത് നാഷണൽ കോൺഫറൻസ് ഒക്ടോബർ 20, 21 തീയതികളിൽ ബോൺമൗത്ത്‌ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നടക്കും. ഡോ. ബർണാഡ് ബ്ലെസ്സിങ്സ് മുഖ്യ പ്രസംഗകൻ ആയിരിക്കും

പാസ്റ്റർ പി.സി.സേവ്യർ, ഇംഗ്ലണ്ട്

ലണ്ടൻ : ചർച്ച് ഓഫ് ഗോഡ്  യു.കെ & ഇ.യു മലയാളം സെക്ഷന്റെ 11 മത് നാഷണൽ കോൺഫറൻസ് ഒക്ടോബർ 20, 21 തീയതികളിൽ ബോൺമൗത്ത്‌ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ GLENMOOR AND WINTON ACADEMIES വച്ച് നടക്കും. ഒക്ടോബർ 20  ന് ശനിയാഴ്ച്ച രാവിലെ 09:30 നു ചർച്ച് ഓഫ് ഗോഡ് ഓവർസീയർ റവ.ഡോ. ജോ കുര്യൻ ഉദ്ഘാടനം  ചെയ്യും.

സുപ്രസിദ്ധ പ്രസംഗകൻ ഡോ. ബർണാഡ് ബ്ലെസ്സിങ്സ് മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.

ശനിയാഴ്ച്ച രാവിലെ 09:30 നും ഉച്ചയ്ക്ക് 02:00 മണിക്കും വൈകിട്ട് 05:30 നും പൊതുയോഗങ്ങൾ നടക്കും.  യുവജന സമ്മേളനം, സഹോദരി സമാജം സമ്മേളനവും വിവിധ സെഷനുകളിൽ     നടക്കും. ഞായറാഴ്ച്ച സംയുക്ത ആരാധനയോടെ കൂടി കോൺഫറൻസ് സമാപിക്കും.

ജിത്തു ജോർജിന്റെ നേതൃത്വത്തിൽ COG UK നാഷണൽ ക്വയർ സംഗീത ശുശ്രൂഷയ്ക്ക്  നേതൃത്വം  നല്കും. പാസ്റ്റർമാരായ സജി മാത്യു,  വർഗീസ് കെ തോമസ്,   ഷാജി വർഗീസ്,  റെജി സാം,  ഷിനു യോഹന്നാൻ എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.

യൂ കെയ്ക്ക് പുറമെ അയർലണ്ടിൽ നിന്നും മറ്റ് പല രാജ്യങ്ങളിൽ നിന്നും ദൈവജനം ഈ യോഗത്തിൽ പങ്കെടുക്കും.  കോൺഫറൻസിന്റെ  വിജയകരമായ നടത്തിപ്പിനായി നാഷണൽ സെക്രട്ടറി പാസ്റ്റർ വർഗീസ് കെ തോമസിന്റെ നേതൃത്ത്വത്തിൽ വിപുലമായ കമ്മറ്റി രൂപികരിച്ചു പ്രവർത്തിക്കുന്നു.

പാസ്റ്റർ ഷാജി വർഗീസ് (കോൺഫറൻസ് കൺവീനർ), പാസ്റ്റർ റെജി സാം ( കോൺഫറൻസ് സെക്രട്ടറി), ബ്രദർ. മാമൻ ജോർജ് (ട്രഷറർ), ഇവ. ജോസ്മോൻ പൗലോസ് (പബ്ലിസിറ്റി ), ഇവ. ഡോണി തോമസ് (മീഡിയ), ബ്രദർ. സിസിൽ ചെറിയാൻ (യൂത്ത് കോർഡിനേറ്റർ), ബ്രദർ ജിത്തു ജോർജ് (ക്വയർ കോർഡിനേറ്റർ), പാസ്റ്റർ സന്തോഷ് കുമാർ, പാസ്റ്റർ വിത്സൻ മാത്യു ( പ്രയർ കോർഡിനേറ്റേഴ്‌സ് ), സിസ്. ഷീല സന്തോഷ് (ലേഡീസ് കോർഡിനേറ്റർ)ആയും പ്രവർത്തിക്കുന്നു.

കൂടുതൽ വിവങ്ങൾക്ക് : പാസ്റ്റർ ഷാജി വര്ഗീസ് : 07403775626,  പാസ്റ്റർ റെജി സാം : 07879565565, പാസ്റ്റർ വർഗീസ് കെ തോമസ്: 07723621528,  ഇവാ. ജോസ്മോൻ പൗലോസ് : 07886606721

അഡ്രസ് : GLENMOOR AND WINTON ACADEMIES
BESWICK AVENUE, ENSBURY PARK
BOURNEMOUTH, BH10 4EX

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here