ഡബ്ലിന്‍ ബെഥേൽ വർഷിപ്പ് സെന്റര്‍ സുവിശേഷ യോഗം മാർച്ച് 16 ന് ; പാസ്റ്റര്‍ പ്രിൻസ് തോമസ്‌ റാന്നി മുഖ്യ പ്രസംഗകൻ

0
427

കെ.ബി.ഐസക് ദോഹ

ഡബ്ലിന്‍:ബെഥേൽ വർഷിപ്പ് സെന്ററിൻ്റെ ആഭിമുഖ്യത്തില്‍ മാർച്ച് 16ന് സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റര്‍ പ്രിൻസ് തോമസ്‌ റാന്നി മുഖ്യ പ്രസംഗകനായിരിക്കും. സഭാ ശുശ്രൂഷകന്മാരായ പാസ്റ്റര്‍ വിക്ടര്‍ ഡാർവിനും പാസ്റ്റര്‍ വിൽഫ്രഡ്‌ ഡാർവിനും നേതൃത്വം നല്കും. വൈകിട്ട് 5.30 നു പൊതുുയോഗം ആരംംഭിക്കും. 

കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കഷ്ടപ്പെടുന്നവരുടെ കണ്ണുനീര്‍ ഒപ്പുവാന്‍   ഡബ്ലിനിലെ ബെഥേൽ വർഷിപ്പ് സെന്റര്‍ മുൻപന്തിയിലുണ്ടായിരുന്നു. 
കൂടുതല്‍ വിവരങ്ങൾക്ക് : പാസ്റ്റ ര്‍ വിൽഫ്രഡ്(0894290556) പാസ്റ്റര്‍ വിക്ടര്‍ (0870911549)

LEAVE A REPLY

Please enter your comment!
Please enter your name here