ഐ.പി.സി ഇരിങ്ങാലക്കുട സെൻറർ കൺവൻഷനു ഇന്നു തുടക്കം

0
655
ഇരിങ്ങാലക്കുട:ഐ.പി.സി.ഇരിങ്ങാലക്കുട ഏരിയ കൺവൻഷൻ ഏപ്രിൽ 6 മുതൽ 8 വരെ പൂച്ചട്ടി ജംഗ്ഷനിൽ നടക്കും.
പാസ്റ്റർ ഗർസിം .പി.ജോൺ ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ ഷിബു നെടുവേലിൽ, കെ.ജെ.തോമസ്, സണ്ണി കുര്യൻ, തോമസ് ഫിലിപ്പ്, ഐപ്പ് ദാനിയേൽ എന്നിവർ പ്രസംഗിക്കും.
ഞായറാഴ്ച സംയുക്ത ആരാധന നടക്കും. സ്പിരിച്വൽ  വേവ്സ് അടൂർ ഗാനങ്ങളാലപിക്കും.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here