അയ്യംപറമ്പിൽ സുവിശേഷയോഗവും സംഗീത വിരുന്നും നാളെ നവം.30 മുതൽ

0
232

കുന്നംകുളം: അയ്യംപറമ്പ് അപ്പോസ്തോലിക് ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നവം.
 30 മുതൽ ഡിസംബർ 2 വരെ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും. അയ്യംപറമ്പ് ഹോരെബ് ഹാളിന് സമീപം വൈകിട്ട് 6 ന് നടത്തുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോയ് പെരുമ്പാവൂർ, അനീഷ് കൊല്ലം , പി.ടി. തോമസ് കോട്ടയം സിസ്റ്റർ മറിയാമ്മ ബ്ലെസ്സിങ് എന്നിവർ ദൈവവചനം ശുശ്രുഷിക്കും. ഞായറാഴ്ച സംയുക്ത ആരാധനക്കു ശേഷം സൺഡേ സ്കൂൾ- യൂത്ത് വിങ് സംയുക്ത വാർഷികവും നടക്കും. . കൃപ മെലഡിസ് സംഗീത ശുശ്രുഷക്കു നേതൃത്വം നൽകും.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here