പി വൈ സി ഡി ക്രിക്കറ്റ് ടൂർണമെന്റ് മെയ് 5 മുതൽ ഡാളസിൽ

0
533

 

ഡാളസ് : പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി വൈ സി ഡി യുടെ ആഭിമുഖ്യത്തിൽ ഡാളസ് പട്ടണത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് മെയ് 5 മുതൽ ആരംഭിക്കുന്നതാണ് . 5 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ഡാളസ് പട്ടണത്തിൽ ഉള്ളതും പി വൈ സി ഡി യിൽ മെമ്പർഷിപ് ഉള്ളതുമായ പെന്തക്കോസ്ത് ചർച്ചകൾക്ക് മാത്രമേ ഈ ടൂര്ണമെറ്റിൽ പങ്കെടുക്കാൻ സാധിക്കു. ടീമിൽ പങ്കെടുക്കുന്ന വ്യക്തികൾ പി വൈ സി ഡി മെമ്പർഷിപ് ഉള്ള ചർച്ചുകളിൽ മെമ്പർഷിപ് ഉള്ളതും ആക്റ്റീവ് മെമ്പറും ആരിരിക്കണം.
രണ്ട് ഗ്രൗണ്ട്കളിലായി ഡേ നൈറ്റ് മത്സരങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത് . വിജയികൾക്ക് ട്രോഫി സമ്മാനിക്കുതാണ് . പാസ്റ്റർ തോമസ് മുല്ലക്കൽ പി വൈ സി ഡി പ്രസിഡന്റ ആയി പ്രവർത്തിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക്‌ , ജോൺ കുരുവിള – 972-876-8369

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here