പതിനാലാമത് ഡോൾവൻ കൺവൻഷൻ ഇന്ന് ഫെബ്രുവരി 6 മുതൽ

0
681

സാം ഗുജറാത്ത്

സിൽവാസാ: ഫെല്ലോഷിപ്പ് ആശ്രമം ചർച്ച് ഓഫ് ഇന്ത്യ 14 മത് വാർഷിക സമ്മേളനം ഫെല്ലോഷിപ്പ് ആശ്രമം നഗർ ഡോൾവനിൽ നടക്കും. ഫെബ്രുവരി 6 ഇന്ന് ആരംഭിക്കുന്ന യോഗം10 ഞായർ സംയുക്ത ആരാധനയും കർതൃമേശയോടുകൂടെ അവസാനിക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ ശുശ്രുഷകൾ നിർവഹിക്കും. തത്സമയം കാഹളം, പവർവിഷൻ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here