ഏ.ജി ഇവാഞ്ചലിസം ഡിപാർട്ട്മെന്റിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര

0
307

പാസ്റ്റർ സുരേഷ് കുമാർ തിരുവനന്തപുരം

എറണാകുളം :  മുണ്ടൻവേലി ,  നസ്രേത് ,തോപ്പുംപടി  എ ജി   സഭകളുടെ ആഭിമുഖ്യത്തിൽ  അസ്സെംബ്ലിസ് ഓഫ് ഗോഡ് ഇവാഞ്ചലിസം ഡിപ്പാർട്മെന്റ് നടത്തുന്ന സുവിശേഷ മഹായോഗവും ലഹരി വിമോചന  സന്ദേശ യാത്രയും ഡിസംബർ  21  , 22  ,  തിയതികളിൽ എറണാകുളം  വെസ്റ്റ് സെക്ഷനിലെ വിവിധ സ്ഥലങ്ങളിൽ നടക്കും . എറണാകുളം വെസ്റ്റ് സെക്ഷൻ പ്രെസ്ബിറ്റർ  പാസ്റ്റർ  ബിൻസെന്റ് സാം  ഉൽഘാടനം ചെയ്യും . 

രാവിലെ  9  മണിമുതൽ  വൈകുന്നേരം  5 മണി വരെ പരസ്യ  യോഗങ്ങളും വൈകുന്നേരം  6 മുതൽ  9 മണിവരെ  നസ്രേത് സ്റ്റാച്യു ജംഗ്ഷൻ  , സമോസ പാർക്ക്‌  എന്നിവിടങ്ങളിൽ   സുവിശേഷ യോഗങ്ങളും നടക്കും .  പാസ്റ്റർമാരായ അഭിലാഷ്  എറണാകുളം , പി.എസ് ബിജു എന്നിവർ നേതൃത്വം നൽകും . പാസ്റ്റർമാരായ  സത്യദാസ് തിരുവനന്തപുരം (ഡയറക്ടർ  ) റെജിമോൻ  സി ജോയ്  മാവേലിക്കര ,  ഷിൻസ്  പി.റ്റി എന്നിവർ  പ്രസംഗിക്കും .  ഇവാഞ്ചലിസം മ്യൂസിക് ടീം പുനലൂർ,    ഗാന ശുശ്രുഷക്കു നേതൃത്വം നൽകും . 
കൂടുതൽ വിവരങ്ങൾക്ക്   9400402439

 

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here