ജോർജ് മത്തായി സി.പി.എ യുടെ യേശുവേ… അങ്ങൊന്നു കല്പിച്ചാൽ…. ശ്രദ്ധേയമാവുന്നു

0
541
കോട്ടയം:  ഉപദേശിയുടെ മകൻ ജോർജ് മത്തായി സി.പി.എ യുടെ പുതിയ ഗാനങ്ങൾ ‘യേശുവേ അങ്ങൊന്നു കല്പിച്ചാൽ….’
ശ്രദ്ധേയമാവുന്നു. സി.ഡി.യിലെ മിക്ക ഗാനങ്ങളും പതിനായിരക്കണക്കിനാളുകളാണ്  ഇതിനോടകം ശ്രദ്ധിച്ചത്.
തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ നടന്നു നീങ്ങിയപ്പോൾ താൻ അനുഭവിച്ച ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് വരികളിലൂടെ പകർന്നതാണ് ഈ സി.ഡി.
 മനസ്സേ വ്യാകുല മരുതേ…., ശുദ്ധർ ഗീതം പാടും നാൾ, യേശുവേ അങ്ങൊന്നു കല്പിച്ചാൽ, വിങ്ങിപൊട്ടുന്ന ഹൃദയമിതാ, പാവന സ്നേഹത്തിൻ ഉറവിടമേ, സുന്ദരരൂപനെ… തുടങ്ങി
20 ഗാനങ്ങൾ ആണ്  തന്റെ തൂലികയിലൂടെ ക്രൈസ്തവ കൈരളിക്ക് ലഭിച്ചത്.
 യേശുവിന്റെ കരുതലിനെക്കുറിച്ച് പറയുന്ന ‘ഉപദേശിയുടെ മകൻ’ എന്ന ഫിലിം ഇതിനോടകം ലക്ഷക്കണക്കിനു പ്രേക്ഷകരാണ് വീക്ഷിച്ചത്.
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ മാധ്യമ പുരസ്കാര ജേതാവായ ജോർജ് മത്തായി സി.പി.എ
ഡാളസിൽ കുടുംബമായി താമസിക്കുന്നു.
  ഇപ്പോൾ മറ്റൊരു പുസ്തക രചനയിലാണ് അദ്ദേഹം.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here