ഗുഡ് വിഷൻ മിനിസ്ട്രിസ് ഹാമിൽട്ടൺ ഇൻറ്റർ ചർച്ച് ടാലെന്റ്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി

0
1460

സാം പടിഞ്ഞാറെക്കര

ഹാമിൽട്ടൺ (കാനഡ) : ഹാമിൽട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ് വിഷൻ മിനിസ്ട്രിസ് നേതൃത്വം നൽകിയ ഇൻറ്റർ ചർച്ഛ് ടാലെന്റ്റ്
ടെസ്റ്റിന് അനുഗ്രഹീത സമാപ്തി.

സെപ്റ്റംബർ 29 നു രാവിലെ 9 .30 മുതൽ വൈകുന്നേരം 5.30 വരെ കാൽവിൻ ക്രിസ്ത്യൻ സ്കൂളിൽ നടന്ന  ടാലെന്റ്റ് ടെസ്‌റ്റിൽ ഒണ്ടാറിയോയിലെ 13 സഭകളിൽ നിന്ന് നിരവധിപേർ പങ്കെടുത്തു.
Grace Valley Gospel church ഒന്നാം സ്ഥാനവും Philadelphia Fellowship Church,
Niagara Prayer Centre രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വ്യത്യസ്ത ഗ്രൂപ്പുകളിലായി സംഗീതം,ഗ്രൂപ്പ് സോങ്, പ്രസംഗം ബൈബിൾ ക്വിസ്, ബൈബിൾ റഫറൻസ് തുടങ്ങിയവയായിരുന്നു മത്സരങ്ങൾ

ഹാമിൽട്ടൺ മലയാളി ക്രിസ്ത്യൻ അസംബ്ലി സീനിയർ പാസ്റ്റർ എബ്രഹാം തോമസ് ചീങ്കയിൽ നേതൃത്വം നൽകി .

 

ADVt

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here