ഹോസ്പിറ്റൽ മിനിസ്ട്രീസ് കർണാടക റീജിയൺ വാർഷിക സമ്മേളനം 13ന്

0
466

 

ചാക്കോ കെ.തോമസ്

ബെംഗളുരു: ആതുര സേവനത്തിലൂടെ സുവിശേഷീ കരണം ലക്ഷ്യമാക്കി പ്രവർത്തി ക്കുന്ന ഹോസ്പിറ്റൽ മിനിസ്ടീസ് ഇന്ത്യാ (എച്ച് എം ഐ) കർണാടക റീജിയൺ വാർഷിക സമ്മേളനം ഒക്ടോബർ 13 ന് വൈകിട്ട് 6 മുതൽ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി മുഖ്യാതിഥി ആയിരിക്കും. എച്ച് എം ഐ ദേശീയ ഡയറക്ടർ പാസ്റ്റർ എം.പി ജോർജ്കുട്ടി, ഇവാ.ജോൺ പി നൈനാൻ ,റവ.ഡോ. ഐസക്ക് സൈമൺ എന്നിവർ വിശിഷ്ഠാതിഥികൾ ആയിരിക്കും. എച്ച് എം ഐ കർണാടക റീജിയൺ കോ ഓർഡിനേറ്ററായി 25 വർഷമായി പ്രവർത്തിക്കുന്ന പാസ്റ്റർ ജോൺ മാതുവിനെ ചടങ്ങിൽ ആദരിക്കും. കർണാടക ഐ പി സി ശുശ്രൂഷകനായ പാസ്റ്റർ ജോൺ മാത്യു ഗുഡ്ന്യൂസ് വാരിക കർണാടക കോ ഓർഡിനേറ്ററും എഴുത്തുകാരനും വിവിധ ക്രൈസ്തവ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്.

എച്ച് എം ഐ കർണാടക സെക്രട്ടറി പാസ്റ്റർ കെ.വി.ജോസ്, ബ്രദർ .മാത്യൂ സാമുവേൽ (ജോയിന്റ് സെക്രട്ടറി), ബ്രദർ .ജോയ് പാപ്പച്ചൻ (ട്രഷറർ) എന്നിവർ നേതൃത്യം നൽകും

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here