ഇന്ത്യാ ബൈബിൾ സെമിനാരി ഗ്രാഡുവേഷൻ മാർച്ച് 15ന്

0
162
കുമ്പനാട്: പ്രശസ്ത ബൈബിൾ സെമിനാരിയായ ഇന്ത്യാ ബൈബിൾ കോളേജിന്റെ ഗ്രാഡുവേഷൻ മാർച്ച് 15ന് ഓതറ കോഴിമല ഐ.ജി.ഒ കാമ്പസിൽ നടക്കും.
പാസ്റ്റർ പോൾ റസ്സൽ മുഖ്യാതിഥിയായിരിക്കും.പ്രസിഡണ്ട് ഡോ.വൽസൺ ഏബ്രഹാം, വൈസ് പ്രസിഡണ്ട് & അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റാർല ലൂക്ക്, പ്രിൻസിപ്പൽ ഡോ.ജോൺ അലക്സ്, ഡയറക്ടർ പാസ്റ്റർ സാജു ജോസഫ് എന്നിവർ നേതൃത്വം നല്കും.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here