ഐസിപിഎഫ് വിദ്യാർത്ഥി ക്യാമ്പ് ഡിസംബർ 22മുതൽ

0
312

ഷാർജ : ഐസിപിഎഫ് (യുഎഇ) യൂത്ത് എറൈസ് എന്ന പേരിൽ ഒരുക്കുന്ന ത്രിദിന ക്യാമ്പ് ഡിസംബർ 22 മുതൽ 24 വരെ ഷാർജ യൂണിയൻ ചർച്ചിൽ  നടക്കും. രാവിലെ 8:30 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക സെഷനുകൾ ഉണ്ടാകും. 4 വയസുമുതൽ 12 വരെയുള്ള കുട്ടികൾക്ക് റവ.പാറ്റേഴ്സൺ ബാംഗ്ലൂർ , 13 വയസുമുതൽ 22 വരെയുള്ള യുവജനങ്ങൾക്ക് പാസ്റ്റർ ജെറിൻ തോമസ് കാനഡ, പാസ്റ്റർ ജോയൽ തോമസ്‌ രാജ് ചെന്നൈ എന്നിവർ ക്ലാസ്സുകളെടുക്കും. യുഎഇയുടെ എല്ലാ എമിരേറ്റ്സുകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സന്തോഷ് ഈപ്പൻ , നെൽസൻ മാത്യു , എൽവിൻ ഗർസിം 0529059824, 0553935097, 0565638382.                            ഇമെയിൽ : icpfgcc@gmail.com

 

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here