സമ്മർ ക്ലബ് 2018 ദോഹയിൽ ജൂലൈ 14 ന് തുടക്കം

0
186

ജയരാജ് ഐസക്
ദോഹ: ഐ സി പി എഫ് ദോഹ ഒരുക്കുന്ന സമ്മർ ക്ലബ് 2018 ,   ജൂലൈ 14 മുതൽ സെപ്തംബർ 1  വരെയുള്ള എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 6 മുതൽ 8 30 വരെ ഐ . ഡി. സി . സി  ചർച്ച കോംപ്ലക്സിൽ നടക്കും. തീം വേർസ്   1 തിമോത്തി 4 . 12 ആണ് . 10 വയസു മുതലുള്ള കുട്ടികൾക്കാണ് സമ്മർ ക്ലബ്ബിൽ പങ്കെടുക്കുവാൻ അവസരം.    വിവിധ സെക്ഷനുകളിൽ വർഷിപ് , ഐസ് ബ്രേക്കർസ്, മെസ്സേജസ്, ഇന്ററാക്ടിവ് സെക്ഷൻ , പ്രയർ , കൗൺസിലിംഗ്, റെസ്റ്റിമോണിസ് എന്നിവഉണ്ടാവും.         

-Matrimony-

Pentecostal parents invite proposal for their daughter (27/163cm) born again, Spirit filled, fair, slim, well settled (MBBS, MD) seeking alliance from pentecostal doctors (MBBS, MD) Ph: 9496192532

For more Ads click here

Pentecostal family settled in Bhopal, invites marriage proposal for their youngest son (29/5'9") M Tech, currently working in a Christian NGO, from parents of God fearing, Spirit filled and educated girls. If God leads, contact along with photograph.
Ph: +91 9747699473
e-mail id: god.leadeth.you@gmail.com

For more Ads click here
SHARE
Previous articleGN online07
Next articleGN online09