ഐ.പി.സി ബ്രിസ്ബയിൻ സമ്മേളനങ്ങൾ സമാപിച്ചു; പരിശുദ്ധാത്മ ശക്തിയിൽ മുന്നേറാൻ ആഹ്വാനം

0
602

ബോണി ജോർജ് സിഡ്നി

ബ്രിസ്ബയിൻ : പരിശുദ്ധാത്മ ശക്തിയിൽ മുന്നേറാനുള്ള ആഹ്വാനത്തോടെ ഐ.പി.സി ബ്രിസ്ബയിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബ്രിസ്ബയ്നിലും സൺഷൈൻ കോസ്റ്ററിലുമുള്ള വിവിധ സഭകളിൽ ഒക്ടോ.19-2l വരെ നടന്ന ആത്മീയ സംഗമങ്ങൾക്കു സമാപനമായി. 

  ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിലംഗം പാസ്റ്റർ ഡാനിയേൽ കൊന്നനില്ക്കുന്നതിൽ മുഖ്യ പ്രസംഗകനായിരുന്നു.
ഐ.പി.സി ഓസ്ട്രേലിയ റീജിയൻ സെക്രട്ടറി പാസ്റ്റർ പ്രകാശ് ജേക്കബ് നേതൃത്വം നല്കി.
എല്ലാ സമ്മേളനങ്ങളിലും ശക്തമായ ആത്മ പകർച്ചയും സമർപ്പണവും സഭകൾക്ക് ഉണ്ടായതായി സഭാ നേതൃത്വം അറിയിച്ചു.

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here