ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ സോദരി സമാജം: സ്നേഹസന്ദേശ യാത്ര

0
466

ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 22 ന് ആലപ്പുഴ മുതൽ കൊച്ചി-മട്ടാഞ്ചേരി വരെ ഏകദിന സുവിശേഷ സന്ദേശ യാത്ര നടത്തും. 

ഡിസ്ട്രിക്റ്റ് സോദരി സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായ സഹോദരിമാരായ ലീലാമ്മ എബ്രഹാം, ബേബികുട്ടി തോമസ്, ആനി തോമസ്, ആൻസി സാബു, അച്ചാമ്മ മാത്യു എന്നിവർ നേതൃത്വം നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here