ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ: സൺ‌ഡേ സ്കൂൾസ് പ്രവർത്തന ഉത്ഘാടനവും പരിശീലന സെമിനാറും ഇന്ന്

0
472

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ സൺ‌ഡേ സ്കൂൾസ് അസ്സോസിയേഷൻ 2019-2022 വർഷത്തെ പ്രവർത്തന ഉത്ഘാടനവും അധ്യാപകൻ പരിശീലന സെമിനാറും ഇന്ന് മെയ് 18ന് രാവിലെ 9:30 മുതൽ 1 വരെ ഐപിസി ഗലീല ബെഥേൽ സഭാ ഹാളിൽ നടക്കും.

രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും  കെ.പി തോമസ് (റിട്ടേർഡ് അധ്യാപകൻ )ക്ലാസുകൾ നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here