ഐ.പി.സി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 20 ഇന്നു മുതൽ

0
345

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ബെംഗളുരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 20, 21 ന് കൊറമംഗല സെന്റ് ഫ്രാൻസീസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മുതൽ 8.45 വരെ നടക്കും. ഐ പി സി സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. വി.ഡി.ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡോ.ബി.വർഗീസ് മണക്കാല മുഖ്യ പ്രസംഗകനായിരിക്കും.
സൗത്ത് സെന്റർ പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിക്കും . ശനിയാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5.30 വരെ പി.വൈ.പി.എ വാർഷിക സമ്മേളനം നടക്കും.
പാസ്റ്റർമാരായ സാംസൺ സാമുവേൽ (ജനറൽ കൺവീനർ), ഗ്രേയ്സൺ ഡി.തോമസ് ( പബ്ലിസിറ്റി കൺവീനർ), ഐസക്ക് വർഗീസ് (സൗത്ത് സെൻറർ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here