ഐ.പി.സി ഭൂട്ടാൻ റീജിയൺ കൺവൻഷൻ സെപ്.13 മുതൽ

0
351

 

 

ബ്ലസൻ തോണിപ്പാറ

വെസ്റ്റ് ബംഗാൾ : ഐ.പി.സി ഭൂട്ടാൻ റീജിയൺ കൺവൻഷൻ സെപ്. 13 മുതൽ 16 വരെ വെസ്റ്റ് ബംഗാൾ അലിപർഭൂരിലെ മധു ടീഗാർഡൻ പാർക്കിൽ നടക്കും.പാസ്റ്റർമാരായ വിൽസൺ ജോസഫ്. അലക്സ് വെട്ടിക്കൽ, ഫിന്നി ശാമുവേൽ, ബോബി മാത്യൂസ്, മോൻസി പി മാത്യു എന്നിവർ പ്രസംഗിക്കും.
വിവിധ ദിവസങ്ങളിൽ പാസ്റ്റേഴ്സ് കോൺഫറൻസ്, യുവജനസമ്മേളനം, സോദരിമാരുടെ യോഗം, എന്നിവയും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിന്നി മാത്യു: 9933329 297

-Matrimony-

പെന്തെക്കോസ്ത് ക്രിസ്‌ത്യൻ യുവതി (26/163സെ.മീ, 60kg, B ടc Nurse ) സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് നല്ല ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു ( വിദേശത്ത് ഉള്ളവർക്ക് മുൻഗണന ) മൊബൈൽ: 9544878182
8086164971

For more Ads click here

Syrian Christian Pentecostal boy residing in Sweden on business visa (29 years, 176 cm, 73 Kg, M.S. from Sweden) seeks alliance from slim fair Pentecostal girls abroad except Gulf countries.
Ph: 8129116619
9207002850

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here