ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിനു പുതിയ നേതൃത്വം

0
1174

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിനു പുതിയ നേതൃത്വം. സഹോദരിമാരായ ആനി സാമുവേൽ (പ്രസിഡണ്ട്),  മോളി മാത്യു (വൈസ് പ്രസിഡണ്ട്) ,  വത്സമ്മ ഐസക്ക് (സെക്രട്ടറി), റീന ടോം (ജോയിന്റ് സെക്രട്ടറി), ജോളി റെജി (ട്രഷറാർ) എന്നിവരടങ്ങിയ  17 അംഗ കമ്മിറ്റിയെ  തെരെഞ്ഞെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here