ഐ.പി.സി കണ്ണൂർ സെന്റർ കൺവൻഷൻ ഫെബ്രു.14 മുതൽ

0
652

കണ്ണൂർ: ഐ.പി.സി കണ്ണൂർ സെന്റർ കൺവൻഷൻ ഫെബ്രു.14 മുതൽ 17 വരെ ശ്രീകണ്ടാപുരം ഓടത്തുപാലം ഗ്രൗണ്ടിൽ നടക്കും. സെൻറർ മിനിസ്റ്റർ പാസ്റ്റർ മോനി ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 9 മണി വരെയാണ് പൊതു സമ്മേളനം. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട,അനീഷ് ഏലപ്പാറ, ഷിബു നെടുവേലിൽ എന്നിവർ പ്രസംഗിക്കും.ഡോ. ബ്ളെസൻ മേമനയുടെ നേതൃത്വത്തിൽ ഗോഡ്സ് ഹാൻഡ് മെലഡി കോട്ടയം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. ഫെബ്രു.17 ന് സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here