ഐപിസി കുവൈറ്റ് റീജിയൺ ബൈബിൾ കോളേജ് ഗ്രാജുവേഷൻ

0
736

ബ്ലസൺ രാജു, കുവൈറ്റ്

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൺ ബൈബിൾ കോളേജിന്റെ 3അമത് ഗ്രാജുവേഷൻ ഫെബ്രുവരി 6ന് കുവൈറ്റ് ഐപിസി സഭ ഹാളിൽ  നടന്നു.

ഐപിസി കുവൈറ്റ് റീജിയൺ പ്രസിഡന്റ് പാസ്റ്റർ പി.എസ് പ്രിൻസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 16 പേർക്ക് പാസ്റ്റർ പി.കെ ജോൺസൺ ഗ്രാജുവേഷൻ നൽകി. പാസ്റ്റർ എബ്രഹാം തോമസ് മുഖ്യ സന്ദേശം നൽകി. പാസ്റ്റർ സണ്ണി അലക്സാണ്ടർ വിദ്യാർത്ഥികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. കുവൈറ്റ് റീജിയൺ എക്സിക്യൂട്ടിവ്, മറ്റു കൗൺസിൽ അംഗങ്ങളും, നിരവധി സഭ വിശ്വാസികളും സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here