ഐ.പി.സി മലബാർ മേഖല കൺവൻഷനു ഒരുക്കങ്ങളായി; നവംബർ 14 മുതൽ 18 വരെ

0
768

നിലമ്പൂർ: കേരളത്തിലെ ഐ.പി.സിയുടെ എറ്റവും വലിയ മേഖലയായ മലബാർ മേഖലയുടെ ചുമതലയിൽ ഐ.പി.സി മലബാർ കൺവൻഷൻ 2018 നവംബർ 14 മുതൽ 19 വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും.            

രക്ഷാധികാരി വി.ജെ.ജോർജ് ഉദ്ഘാടനം ചെയ്യും.പാസ്റ്റർമാരായ കെ.സി ജോൺ, ഡോ.വൽസൻ ഏബ്രഹാം,  ഷിബു നെടുവേലിൽ,  പാസ്റ്റർ ഫിലിപ്പ് പി.തോമസ്, കെ.ജെ.തോമസ് കുമളി, പ്രിൻസ് തോമസ്‌,  ജോയി ഏബ്രഹാം, എന്നിവർ പ്രസംഗിക്കും.

മലബാർ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.ഉപവാസ പ്രാർത്ഥന, ശുശ്രുഷകാ സമ്മേളനം, സ്നാന ശുശ്രൂഷ, യുവജനസമ്മേളനം, കാത്തിരിപ്പു യോഗം, സോദരി സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേകമീറ്റിംഗ് എന്നിവ നടക്കും.

പാസ്റ്റർ ജോൺ ജോർജ്(പ്രസിഡണ്ട്), മോനി ചെന്നിത്തല. സന്തോഷ് മാത്യു (വൈസ് പ്രസിഡണ്ടുമാർ), ബിജോയ് കുര്യാക്കോസ്(സെക്രട്ടറി), കെ.സി.സ്ക്കറിയ ,ബ്രദർ ജെയിംസ് വർക്കി (ജോ. സെക്രട്ടറിമാർ), ഇവാ. ജോർജ് തോമസ് (ട്രഷറാർ) പാസ്റ്റർ കെ.സി. ഉമ്മൻ (ജനറൽ കോർഡിനേറ്റർ) സജി മത്തായി കാതട്ട് (മീഡിയ  കൺവീനർ)   എന്നിവരടങ്ങിയ കമ്മറ്റിയാണ് മേഖലയ്ക്ക് നേതൃത്വം നല്കുന്നത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലെ 30 സെന്ററുകളിലായി 520 സഭകൾ മലബാർ മേഖലയുടെ കീഴിൽ പ്രവർത്തിക്കുന്നു.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here