ഐ പി സി പട്ടാമ്പി എരിയ : ധോണി കൺവൻഷനും ഗോസ്‌പൽ ഫെസ്റ്റിവലും

0
174

പാസ്റ്റർ പ്രദീപ് പ്രസാദ്

പാലക്കാട്: ഐ പി സി പട്ടാമ്പി എരിയ 7-മത് വാർഷിക സമ്മേളനവും 21-മത് ധോണി കൺവൻഷനും  ജനുവരി 3 മുതൽ 6, വരെ കർമ്മേൽ ഗ്രൗണ്ട് ഉമ്മീനി സ്കൂളിന് സമീപം നടക്കും. പട്ടാമ്പി എരിയ സെന്റ്ർ മിനിസ്റ്റർ ചാക്കോ ദേവസ്യ ഉൽഘാടനം ചെയ്യും.  പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ജെയ്സ് പാണ്ടനാട്, കെ.ജെ തോമസ് കുമളി ,പിസി ചെറിയാൻ, ഡിലു ജോൺ ദുബായ് ,ജോർജ് എൻ എബ്രഹാം എന്നിവർ പ്രസംഗിക്കും. ഗാന ശുശ്രൂഷ കൃപ വോയ്സ് നിർവ്വഹിക്കും.

Advt

-Matrimony-

Pentecostal Parents invite proposal for their daughter, US Citizen, No Ornaments, Medical Graduate, presently working in Medical Research, planning for higher studies DOB 1/89 Strong in WORD and deed from parents of Boy who has close personal relationship with God ages 30 to 33. Educated discipline Write full details full size photo Email – grinternational18@gmail.com

For more Ads click here

Pentecostal spirit filled born again Christian boy (29,158cm) strong with Word of God and actively involved in church activities. He did his Bachelor studies B.com in Kerala. Currently working in Cenza technology as a Analyst. Newly converted Hindu family (only son) from Thrissur, settled in Chennai.
Contact:9962774541
(WhatsApp)

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here