കുവൈറ്റ് പി.സി.കെ യിൽ വി.ബി.എസ് ജൂൺ 2 മുതൽ

0
267

ജിജു വി മാമ്മൻ കുവൈറ്റ്

കുവൈത്ത്: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് പി സി കെ സഭയുടെ ആഭിമുഖ്യത്തിൽ പി സി കെ വി ബി സ്  ജൂൺ  2 മുതൽ 5 വരെ വൈകുന്നേരം 4 മുതൽ 7വരെ രേഹോബോത് ഹാൾ അബ്ബാസിയിൽ  നടക്കും.. 

https://forms.gle/Ferz1uyiRRz1gXFK8 മുകളിൽ ഉള്ള ലിങ്കിലൂടെ ഓണ്ലൈന്ന് രജിസ്ട്രേഷന് ചെയ്യാ വുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: +965 96005235,668385522

LEAVE A REPLY

Please enter your comment!
Please enter your name here