ഐ.പി.സി. പാലക്കാട് നോർത്ത് സെന്റർ കൺവൻഷൻ തുടങ്ങി

0
606

പാലക്കാട്: ഐ.പി.സി പാലക്കാട് നോർത്ത് സെൻറർ കൺവെൻഷൻ ആരംഭിച്ചു.ഇടകുറുശ്ശി നിലഗിരി കൺവെൻഷൻ സെന്ററിൽ പാസ്റ്റർ ചെറിയാൻ അദ്ധ്യക്ഷനായിരുന്നു സെൻറർ മിനിസ്റ്റർ പാസ്റ്റർ എം.പി. മത്തായി കൺവെൻഷൻ പ്രർത്ഥിച്ച് ഉൽഘാടനം ചെയ്തു. പാസ്റ്റർ പ്രിൻസ് ജോർജ് റാന്നിദൈവവചനം സംസാരിച്ചു.പാസ്റ്റർമാരായ പാസ്റ്റർ സോജൻ, പാസ്റ്റർഎം.ജെ മത്തായി എന്നിവർ പ്രർത്ഥിച്ചു.18 തിയതി സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

 

-Matrimony-

Pentecostal parents invite proposals for their daughter (24/5'4") studied BSc Maths and PG in Aviation Field currently working at Hyderabad in Dad's Business from parents of God fearing, Spirit filled our family is settled at Hyderabad and qualified boys parents
Please contact:
NC Johnson
Mail ID: reliefjohnson@gmail.com;
Ph: 9440894179

For more Ads click here

Pentecostal family settled in Kerala, invites marriage proposal for their son (26/5'7") B Tech in Mechanical Engineering, from parents of God fearing pentecostal educated girl. If God leads, contact along with photograph. Sister and brother in law in Minnesota, USA. Please contact 651 - 317 - 3451, or in India call father at 9946642016

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here