ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുത്തൂർ: സുവിശേഷ യോഗം “ജീവസന്ദേശം” നാളെ ജനു.27 മുതൽ

0
333

ഷാജൻ മുട്ടത്ത്

തൃശ്ശൂർ :ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ, പുത്തൂർ- തൃശ്ശൂർ സംഘടിപ്പിക്കുന്ന സുവിശേഷ യോഗം “ജീവസന്ദേശം ” ജനുവരി 27 ,28 (ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഐപിസി തൃശ്ശൂർ വെസ്റ്റ് മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. പുത്തൂർ ഐപിസി ഹാൾ ഗ്രൗണ്ടിൽ വൈകീട്ട് ആറിന് ആരംഭിക്കുന്ന പൊതുയോഗങ്ങളിൽ സുവിശേഷകൻ മാനുവൽ ഉപദേശി, കൊല്ലം വചനം ശുശ്രൂഷിക്കും. മിസ്‌പ വോയ്സ് സംഗീത ശുശ്രൂഷ നയിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here