ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

0
960

അഹമ്മദാബാദ്: നവംബർ 8 മുതൽ 11 നടത്തപ്പെടുന്ന ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റിന്റെ 10 മത് കൺവെൻഷൻ അഹ്മദാബാദ് മണിനഗർ ഈസ്റ്റിലുള്ള കുഷ്ഭായ് താക്കറെ കമ്മ്യൂണിറ്റി ഹാളിൽ  സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി എ ജോർജ്  പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിച്ചു,

ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള വലിയകൂട്ടം വിശ്വാസികളും ദൈവദാസന്മാരും ഈ മീറ്റിംഗിൽ സന്നിഹിതരായിരുന്നു
  പാസ്റ്റ്ർ ബാബു ചെറിയാൻ മുഖ്യ വചന ശുശ്രൂഷ നടത്തി. “മഹാദൈവം മനുഷ്യന് നൽകിയ മുന്ന് ദാനങ്ങൾ “എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം സന്ദേശം നൽകി.
പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ സ്റ്റഡി, പസ്റെര്സ് മീറ്റിംഗ്, പി.വൈ.പി.എ . IPWA, സണ്ടേസ്ക്കൂൾ  മീറ്റിംഗുകൾ, ജനറൽ ബോഡി എന്നിവ നടക്കും.
ഞായറാഴ്ച രാവിലെ 9 മണിമുതൽ ശുശ്രുഷകന്മാരുടെ ഓർഡിനേഷനും, ഗുജറാത്ത്‌ സ്റ്റേറ്റിലുള്ള സഭകളുടെ സംയുക്ത ആരാധനയോടു കൂടി സമാപിക്കും. 

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here