ഐ.പി.സി യു കെ – അയർലന്റ് റീജിയൻ കൺവൻഷൻ മെയ് 31 മുതൽ

0
583

ഇവാ.ജേക്കബ് ജോൺ പാറയിൽ

ലണ്ടൻ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ യു കെ – അയർലന്റ് റീജിയൻ 12ആം വാർഷിക കൺവൻഷൻ മെയ് 31 മുതൽ ജുൺ 2 വരെ Brent side High School Green ford Avenue, Han well London, W7 1JJ-ൽ നടക്കും.

അനുഗ്രഹീതരായ ദൈവദാസന്മാർ പ്രസംഗിക്കും. റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. സണ്ടേസ്ക്കൂൾ, പി.വൈ.പി.എ സോദരി സമാജം എന്നിവയുടെ വാർഷിക യോഗങ്ങളും നടക്കും. യു കെയിലെയും അയർലന്റിലും വിശ്വാസി സമൂഹം യോഗങ്ങളിൽ പങ്കെടുക്കും.

യുകെ അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെയും വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു സഖറിയയുടെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക് : 074 4046 0317, 078 7725 0530,07885880329
jaisam04@gmail.com

 

LEAVE A REPLY

Please enter your comment!
Please enter your name here