ഐ.പി.സി യു.കെ & അയർലന്റ് റീജയൻ കൺവൻഷനു ഇന്നു തുടക്കം

0
630

ബെൽഫാസ്റ്റ്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യു.കെ & അയർലന്റ് റീജിയൻ കൺവൻഷൻ 2018 ഏപ്രിൽ 6 മുതൽ 8വരെ ബൽഫാസ്റ്റ് റോയൽ ബെൽഫാസ്റ്റ് അക്കാഡമി ക്കൽ ഇൻസ്ട്യൂറ്റിൽ നടക്കും.റീജിയൺ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും.പാസ്റ്റർമാരായ ഷിബു തോമസ്,എബി ഏബ്രഹാം എന്നിവർ പ്രസംഗിക്കും. ഏപ്രിൽ 6 ന് വെള്ളിയാഴ്ച വൈകിട്ട് 5ന് രജിസ്ട്രേഷൻ ,6 മണിക്ക് ഉദ്ഘാടനവും പൊതുയോഗവും, 7 ശനിയാഴ്ച രാവിലെ 9ന് പാസ്റ്റേഴ്സ് മീറ്റിംഗ്, 10 ന് റിവൈവൽ മീറ്റിംഗ്, ഉച്ചക്ക് 2 ന് സൺണ്ടേസ്ക്കൂൾ മീറ്റിംഗ്, 3 ന് സോദരി സമാജം, വൈകിട്ട് 4ന് പി.വൈ.പി.എ, 6 ന് പൊതുയോഗം, 8 ന് ഞായറാഴ്ച രാവിലെ 9.30ന് സംയുക്ത സദാ യോഗവും തിരുവത്താഴവും നടക്കും. ഐ.പി.സി. റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർമാരായ ബാബു സക്കറിയ (വൈസ് പ്രസിഡണ്ട്),സി.ടി.എബ്രഹാം (സെക്രട്ടറി),ഹോദരന്മാരായ സാം മാത്യു (ജോ. സെക്രട്ടറി), ജോൺ മാത്യു (ട്രഷറാർ),പാസ്റ്റർമാരായ സീജോ ജോയി ( പ്രമോ.സെക്രട്ടറി), ജേക്കബ് ജോൺ (ലോക്കൽ കോർഡിനേറ്റർ), ബ്രദർ  ഫിലിപ്പ് ചാക്കോ പ്രബ്ലി.കൺവീനർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്യം നല്കുന്നത്.കൂടുതൽ വിവരങ്ങൾക്ക്077885880329, 07926508070, 07588631013

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here