ഇറുമ്പയം കൺവൻഷൻ ഡിസംബർ 5 മുതൽ 9 വരെ

0
300

ബിബിൻ പൗലോസ് കുറുപ്പന്തറ

ഇറുമ്പയം : ഹെനോസിസ് പെന്തക്കോ സ്തു ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഇറുമ്പയം കൺവൻഷൻ  ഡിസംബർ 5 മുതൽ 9 വരെ ഇറുമ്പയം പഞ്ചായത്ത് സ്റ്റേഡിയത്തിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കുും.

 പാസ്റ്റർമാരായ ജോൺസൻ ഡാനിയേൽ ചെറുവക്കൽ,  പി റ്റി തോമസ് കോട്ടയം  .സുനിൽ ചാക്കോ ഇറുമ്പയം, .റെജി ശാസ്താംകോട്ട, കെ.എ.എബ്രഹാം തുരുവല്ല എന്നിവർ പ്രസംഗിക്കും.    ബ്രദർ.ജോയൽ പടവത്ത് സംഗീത ശുസ്രൂഷകൾക്കു നേതൃത്വവും നൽകും.

ഡിസംബർ 7 വെള്ളി രാവിലെ 10 മണി മുതൽ 1 മണി വരെ ഹെനോസിസ് ലേഡിസ് സമ്മേളനവും , 8 ശനി 10 മണി മുതൽ 1 മണി വരെ ഹെനോസിസ് യൂത്ത് ആൻഡ് ചിൽഡ്രൻസ് ഫെസ്റ്റും ,9 ഞായർ ഉച്ചകഴിഞ് 3 മ ണി മുതൽ 5 മണി വരെ വിശ്വാസ വിളംബര റാലിയും നടക്കും. കൺവൻഷന്റെ അനുഗ്രഹത്തിനായി ഒക്ടോബർ 24 നു കാരിക്കോട് ഐ പി സി പ്രയർ ഹാളിൽ  മുഴുരാത്രി പ്രാർത്ഥന നടക്കും.

ഹെനോസിസ് പെന്തക്കോസ്തു ഫെല്ലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ .കെ.സി .ഐസക് കൺവൻഷന്റെ വിജയത്തിനായി പ്രാർത്ഥന അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :9895497866,9446745240

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here