കുന്നംകുളത്ത് സംയുക്ത പ്രാർത്ഥന സംഗമം നാളെ നവംബർ 20 ന്

0
193

ഷാജൻ മുട്ടത്ത്

കുന്നംകുളം: പെന്തെകോസ്തു സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന പ്രാർത്ഥന സംഘടിപ്പിക്കുന്നു. ഭാരതത്തിന്റെ വിടുതലും ഉന്നമനവുമാണ് പ്രധാന ലക്ഷ്യങ്ങൾ.

നവംബർ 20 ന് കുന്നംകുളം ടൌൺ ഹാളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രാർത്ഥന. വൈകിട്ട് 6 ന് സമാപനയോഗത്തിൽ പാസ്റ്റർ എബി ഐരൂർ മുഖ്യ സന്ദേശം  നൽകും.        
എത്തിയോസ് ബാൻഡ് സംഗീത ശുശ്രുഷക്ക്‌ നേതൃത്വം നൽകും.
പാസ്റ്റർ സാം വർഗീസ് ചെയർമാനായി വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here